റിപ്പോര്‍ട്ട്
ല്യൂവെന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍സിലേക്ക് മുന്നേറാനുള്ള ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. ബെല്‍ജിയത്തോട് രണ്ട് ഗോളിന് തോറ്റതാണ് തിരിച്ചടിയായത്. യൂറി ടിയെലെമാന്‍സും ഡ്രെയ്സ് മെര്‍ട്ടെന്‍സും ബെല്‍ജിയത്തിനായി ഗോളടിച്ചു. ആദ്യപകുതിയില്‍ത്തന്നെ ബല്‍ജിയം ഇംഗ്ലണ്ടിന്റെ സാധ്യതകള്‍...