മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട

ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ …

മണിപ്പൂരിൽ വന്‍ മയക്കുമരുന്ന് വേട്ട Read More

കാബിന്‍ ക്രൂ സ്വര്‍ണ്ണം കടത്തിയത്‌ അരക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ച്‌

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന്‌ പിടിയിലായ കാബിന്‍ ക്രൂ നേരത്തെയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത്‌ സംബന്ധിച്ചുളള അന്വേഷണത്തില്‍ കാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തിലെത്തിയ അഞ്ച്‌ യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന്‌ പിടികൂടിയിരുന്നു. എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിലെ കാബിന്‍ …

കാബിന്‍ ക്രൂ സ്വര്‍ണ്ണം കടത്തിയത്‌ അരക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ച്‌ Read More

കരിപ്പൂർ സ്വർണക്കടത്ത്: വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാർ അടക്കം അഞ്ചുപേർ അറസ്റ്റിൽ .

കരിപ്പൂർ: റവന്യൂ ഇൻവെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് ഓഫീസർമാരെ കാറിടിച്ച് വീഴ്ത്തി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ 5 പേർ അറസ്റ്റിലായി. വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരാണ് നാലുപേർ. ശുചീകരണ വിഭാഗത്തിലെ സൂപ്പർവൈസർ മാരായ അബ്ദുൽ ജലീൽ , അബ്ദുൽസലാം, മുഹമ്മദ് സാദിഖ്, പ്രഭാത് എന്നിവരാണ് …

കരിപ്പൂർ സ്വർണക്കടത്ത്: വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാർ അടക്കം അഞ്ചുപേർ അറസ്റ്റിൽ . Read More

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർ കസ്റ്റഡിയില്‍

കരിപ്പൂർ : സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാരെ റവന്യൂ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വർണ്ണം വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിക്കുവാൻ സഹായിച്ചു എന്നതാണ് ഇവരുടെ മുകളിലുള്ള ആരോപണം. സ്വർണ്ണം കടത്തി കൊണ്ടു പോയ കാറിനെ പിന്തുടർന്നിരുന്ന പോലീസുകാരെ ഇടിച്ചുവീഴ്ത്തി …

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർ കസ്റ്റഡിയില്‍ Read More

സ്വർണ്ണ കള്ളക്കടത്തു സംഘം റവന്യൂ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഘത്തിലൊരാള്‍ പിടിയില്‍

മലപ്പുറം : സ്വർണ്ണ കള്ളക്കടത്തു സംഘം റവന്യൂ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു.  KL 16 R 5005 രജിസ്ട്രേഷനിലുളള ഇന്നോവ ക്രിസ്റ്റോ കാർ ആണ് ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. കുളത്തൂർ അടിവാരത്തെ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. അവിടെ …

സ്വർണ്ണ കള്ളക്കടത്തു സംഘം റവന്യൂ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്. സംഘത്തിലൊരാള്‍ പിടിയില്‍ Read More

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍ വരെ കൂടെയുണ്ടിയിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച …

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിന്‍റെ ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം മടക്കി പൂജപ്പുരയിലെ വീട്ടിലേക്കെത്തിച്ചു. Read More