റിപ്പോര്‍ട്ട്
കൊല്ലം: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് വ്യാഴാഴ്ച(28/01/21) രാവിലെ 6.30 ഓടെ വീടിനു സമീപത്തു മരിച്ചനിലയിൽ...