
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയും ഡെന്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ ബിഎ.2വകഭേദമാണു പടരുന്നതെന്നും ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. താരതമ്യേന പുതിയൊരു വകഭേദമായതിനാല്‍ ഒമിക്രോണിന്റെ ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നിലവില്‍ കൂടുതല്‍ പ്രതികരിക്കാനാകില്ല....
