ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തേയും പോഷകാഹാര മാസത്തേയും കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു

September 10, 2020

പാലക്കാട്: പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തേയും പോഷകാഹാര മാസത്തേയും കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിലൂടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ചികില്‍സാ രംഗത്തു ലഭിക്കുന്ന നേട്ടങ്ങള്‍ വെബിനാറില്‍ വിശദീകരിച്ചു. തുടര്‍ ചികില്‍സാ രംഗത്ത് …