എറണാകുളം: പൊക്കാളി നിരത്തൽ ഉത്സവം

August 14, 2021

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്ത് പാടശേഖരത്തിൽ പൊക്കാളി നിരത്തൽ ഉത്സവം നടത്തി. ജല കാർഷികതയുടെ ജീവനം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി കില മുൻ ഡയറക്ടർ ഡോ. രമാകാന്ദൻ ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് സെന്റ് ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ കൃഷിയിടത്തിലാണ് …