
റിപ്പോര്‍ട്ട്
അറിവുകൾ സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു
By ന്യൂസ് ഡെസ്ക്
•
February 11, 2023
കലാലയങ്ങളും സർവകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്കും ജീവിത നിലവാര വർധനയ്ക്കും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പ്രൊഫഷണല്‍ സ്റ്റുഡന്‍റ്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നവകേരള സൃഷ്ടിയുടെ ഭാഗമായി നവ വൈജ്ഞാനിക...
Read full story




