
'ബി ദ വാരിയര്‍ (Be The Warrior)' ക്യാമ്പെയ്ന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കോവിഡ് പ്രതിരോധ പോസറ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ് ഷിനുവിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുകേഷ്...
Read full story


