റിപ്പോര്‍ട്ട്
 ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യമായി ഗർഭാശയ ക്യാൻസർ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്റോസ്‌കോപിക് വഴി ഗർഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗർഭാശയ ക്യാൻസർ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിക്കാണ്...