
അറിയിപ്പുകള്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ്...











