
റിപ്പോര്‍ട്ട്
കോട്ടയം: മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ പാക്കിങ്ങ് രാജ്യാന്തരനിലവാരത്തിലാക്കാൻ ഈ മാസം മുതൽ കർഷകർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നു കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പാക്കേജിങ്ങിലെ ആധുനിക സാങ്കേതികവിദ്യകൾ കർഷകർക്കു ലഭ്യമാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി...
