റിപ്പോര്‍ട്ട്
ആലപ്പുഴ: എലിപ്പനി രോഗാണുക്കൾ കെട്ടിനിൽക്കുന്ന വെളളത്തിലും മണ്ണിലുമുണ്ടാകും. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരുന്നു. നിരന്തരം മണ്ണുംവെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവർ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ,...