സുഭിക്ഷ കേരളം: രാജ്ഭവനില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി

June 17, 2020

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിക്ക് കീഴിലെ ഡൗണ്‍ ടു എര്‍ത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. കൃഷിവകുപ്പു മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും …