ഹരഖ്പൂർ: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂർ സ്വദേശി അമർജീത് വർമയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്റെ വീട്ടുകാർ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം. വിവാഹച്ചടങ്ങിനെത്തിയ അമർജീതിന്റെ സുഹൃത്തുക്കൾ അപമര്യാദയായി പെരുമാറിയതോടെയാണ് തർക്കം തുടങ്ങിയത്. വധൂവരന്മാർ പരസ്പരം മാലകളിടുന്ന...
Read full story