
റിപ്പോര്‍ട്ട്
തെരുവുനായ ആക്രമണം : അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
By News Editor
•
May 23, 2026
കൊച്ചി| അങ്കമാലിയില്‍ 13 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് (മെയ് 23) രാവിലെ 9.30 ഓടെയാണ് സംഭവം. ബസ് കാത്തുനിന്നവരെയും വിദ്യാര്‍ഥികളെയും ഹരിതകര്‍മ സേനാംഗങ്ങളെയുമാണ് തെരുവുനായ കടിച്ചത്. രണ്ടു പേരെ കളമശേരി മെഡിക്കല്‍...
Read full story


