
പൂഞ്ഞാർ: പാതാമ്പുഴയിൽ വയോധികനായ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോമിയോ ഡോക്ടറായ ഡോ.സെബാസ്റ്റ്യനാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരാഴ്ചയായി സെബാസ്റ്റ്യനെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് സമീപവാസികൾ വീട്ടിൽ പരിശോധന നടത്തിയത്. കറന്റ്...
Read full story

