തൊടുപുഴ: തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷിനെതിരേ കൂടുതല്‍ ആരോപണം. തൊടുപുഴയില്‍ ആറുമാസം മുന്‍പ് വനിതാ ഡോക്ടറെ ആക്രമിച്ചത് സന്തോഷ് ആണോയെന്നാണ് സംശയം. ഇതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു....
Read full story
ആലപ്പുഴ : നൂറനാട്‌ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പോലീസുകാരനെ സസപെന്‍ഡ്‌ ചെയ്‌തു. അടൂര്‍ ട്രാഫിക്ക്‌ സ്‌റ്രേഷനിലെ രതീഷിനെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. പത്തനംതിട്ട ജില്ലാ പോലീസ്‌ മേദാവിയുടെയാണ്‌ നടപടി. രതീഷിനെ അറസ്റ്റ്‌ചെയ്‌തു. അമ്മക്ക്‌ ചികിത്സ വൈകിയെന്നാരോപിച്ചായിരുന്നു സ്വകാര്യ ആശുപത്രിയിലെ...
Read full story
ശാസ്‌താംകോട്ട : താലൂക്ക്‌ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്‌തതായി പരാതി. 2021 ഒക്ടോബര്‍ 14ന്‌ വ്യാഴാഴ്‌ച രാത്രി 8.30 ഓടെയാണ്‌ സംഭവം. കിണറ്റില്‍ വീണ്‌ മരിച്ച ശൂനാട്‌ വടക്ക്‌ സ്വദേശിനി സരസമ്മയുടെ (85)മൃതശരീരവുമായി ആശുപത്രിയിലെത്തിയ ശൂരനാട്‌...
Read full story