കേരളാ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌

September 10, 2020

കൊച്ചി: കേരളാ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുളള തെരഞ്ഞെടുപ്പു നടപടികള്‍ മൂന്നാഴത്തേക്ക്‌ സ്റ്റേ ചെയ്‌തുകൊണ്ടുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച്‌ ഇടപെട്ടില്ല. ഇടക്കാല ഉത്തരവിനെതിരെ കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷനും നല്‍കിയ അപ്പീലുകളാണ്‌‌ ഡിവിഷന്‍ ബെഞ്ച്‌ …