പ്ലാവുകളിലെ വൈവിധ്യതോട്ടവുമായി മറ്റത്തൂര്‍ പഞ്ചായത്ത്

July 7, 2020

തൃശൂര്‍: പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായ ത്തിലെ കടമ്പോട് വിവിധയിനം പ്ലാവുകളുടെ തോട്ടമൊരു ങ്ങുന്നു. പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ 32 സെന്റ് സ്ഥലത്താണ് തോട്ടമൊരുങ്ങുന്നത്. കേരളത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന 17 ഇനം പ്ലാവുകള്‍ ഇവിടെ …