. ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ക​ന​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സെ​ൻ​സ​സ് (ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ്) ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ ക​യ​റി സ​ർ​വ്വേ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്....
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി എം​​​പി ഏപ്രിൽ 2 ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തും. ഉ​​​ച്ച​​​ക്ക് 12നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി 12.30ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തു​​​മ്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ്...
Read full story
കൊ​​​ച്ചി: ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ 1900 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ആ​​​കെ പ​​​ദ്ധ​​​തി ചെ​​​ല​​​വാ​​​യ 3,800 കോ​​​ടി രൂ​​​പ​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കാ​​​മെ​​​ന്ന മു​​​ൻ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലാ​​​ണ് തു​​​ക...
Read full story
തിരുവനന്തപുരം : കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം...
Read full story
തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ...
Read full story
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ...
Read full story
ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ പത്തു മുതല്‍ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്കായാണ്...
Read full story
റിപ്പോര്‍ട്ട്

തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

By ന്യൂസ് ഡെസ്ക് August 5, 2025
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് (ഓ​ഗസ്റ്റ് 5) അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ...
Read full story
പത്തനംതിട്ട | സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്....
Read full story
കോഴിക്കോട് | മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചു. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. മരണ ശേഷം ഇവര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട്...
Read full story