ജിജി കെ ഫിലിപ്പ്‌ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

December 30, 2020

കട്ടപ്പന: ഇടുക്കിയുടെ സ്വന്തം സാസ്‌കാരിക  നായകന്‍ ജിജി കെ ഫിലിപ്പ്    30-12-2020 ബുധനാഴ്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി  സത്യപ്രതിജ്ഞ ചെയ്തു.  ഇടുക്കി പാമ്പാടും പാറ ഡിവിഷനില്‍ നിന്നും സി.പി. ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ്  ജിജി കെ.ഫിലിപ്പ് . രാജാക്കാട് …