ജില്ലാ ബാങ്ക്‌ നിയമനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തല്‍

September 25, 2021

മലപ്പുറം : കേരള ബാങ്ക രൂപീകരിച്ചതിന്‌ പിന്നാലെ ജില്ല ബാങ്കുകളില്‍ നടപ്പാക്കിയ ശമ്പള വര്‍ദ്ധന ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ സര്‍വീസ്‌ ബുക്ക്‌ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കേരള ബാങ്കിനുകീഴിലെ 13 ജില്ലാ ജോയിന്റ് ഡയറക്ടര്‍ / ഓഡിറ്റര്‍മാര്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ച …