റിപ്പോര്‍ട്ട് തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചുഹൈദരാബാദ് : പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഉണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചു.നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വച്ച് ജനുവരി 8 ന് വൈകിട്ടോടെയാണ് ദാരുണ സംഭവം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ