റിപ്പോര്‍ട്ട്
ചെന്നൈ: കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് അനാദരം കാട്ടി. സ്‌ട്രെച്ചറില്‍നിന്ന് കുഴിയിലേക്ക് മൃതദേഹം എറിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് പുതുച്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയ വ്യക്തിയാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം...