പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ലെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. ഇതേക്കുറിച്ച്‌ തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി.യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ...
ന്യൂഡല്‍ഹി: ആസിയാൻ അടക്കമുള്ള അന്താരാഷ്‌ട്ര വ്യാപാര കരാറുകള്‍ പുതുക്കുന്നതിനു മുമ്പായി റബർ കർഷകരോടും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും ചർച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് എംപി കെ.ഫ്രാൻസിസ് ജോർജ്. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ...
ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി...
ദില്ലി : പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവില്‍ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ.വിഷയത്തില്‍ കേന്ദ്ര-പഞ്ചാബ് സർക്കാരുകള്‍ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി ചർച്ചയ്ക്ക് തയാറായത്....
തിരുവന്തപുരം : ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ തള്ളി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നില്‍ക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന്...