വാഷിങ്ടണ്‍ : കൊറോണയ്ക്ക് എതിരായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചത് വിജയകരമെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മ്മാണ കമ്പനി മോഡേണ. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ എട്ടുപേരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനു തെരഞ്ഞെടുത്തത്. ലാബിലെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ സത്യമെന്നു തെളിയിക്കുന്ന തരത്തില്‍ ഇവരില്‍ കൊറോണ വൈറസിന്റെ പെരുകല്‍...
Read full story