ബ പുസ്തക പരിചയം ബാബു അബ്രഹാം ലേഖനം പുകയുടെയും തീയുടെയും പുത്രിമാർകുർദിഷ് വനിതാ എഴുത്തുകാരിയുടെ ആദ്യ ഇംഗ്ലീഷ് നോവലാണിത്.കുർദ് ജനതയുടെ അൻപത് വർഷത്തെ ചരിത്രം കഥയുമായി ഇഴചേരുന്നു.കാണാതായ സഹോദരനെ തേടുന്ന ലൈലയാണ് കേന്ദ്രകഥാപാത്രം.ഭരണകൂട അടിച്ചമർത്തലുകൾക്കെതിരായ ജനതയുടെ പോരാട്ടം ചിത്രീകരിക്കുന്നു.2020ൽ പ്രസിദ്ധീകരിച്ച ഈ കൃതി നിരവധി പുരസ്കാരങ്ങൾ നേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി റിപ്പോര്‍ട്ട് കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ