എറണാകുളം : വാക്സിൻ ലഭിക്കുന്നതിൽ അസമത്വം ഒഴിവാക്കാൻ ‘വേവ് ‘ വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പയിൻ

July 17, 2021

എറണാകുളം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ‘വേവ് –  വാക്സിൻ സമത്വത്തിനായി മുന്നേറാം’എന്ന പേരിൽ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. വാക്സിൻ ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അസമത്വം ഒഴിവാക്കാനാണ് പ്രത്യേക ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും  ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്ര …