ഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ സാമ്പിള്‍ ശേഖരണം, പരിശോധനാരീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച്‌ ഡല്‍ഹി ഹൈക്കോടതി.കോവിഡ് കേസുകളുടെ സാമ്പിള്‍ ശേഖരണത്തിലും പരിശോധനാകേന്ദ്രങ്ങളിലും ചില...