റിപ്പോര്‍ട്ട്
ശബരിമല സന്നിധാനത്ത് ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
November 26, 2024
കൊച്ചി: ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും മറ്റും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ആചാര പ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഓരോ ദിവസവും പൂവുകള്‍ മാറ്റുണം ഓരോ ദിവസവും പൂവുകള്‍ മാറ്റുകയും വേണമെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ്...
Read full story

