ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി...