കാസർകോട്: കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു

September 25, 2021

കാസർകോട്: കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ, സെൽഫ് സർവീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയിൽ ഡിജിറ്റൽ ഓൺ …