ഡിജിലോക്കർ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക്, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. ഇത് സംബന്ധിച്ച സർക്കുലർ ഐ ആർ ഡി എ ഐ 2021 ഫെബ്രുവരി ഒൻപതിന് പുറത്തിറക്കി. "ഇൻഷുറൻസ് മേഖലയിൽ ഡിജി...
Read full story