
റിപ്പോര്‍ട്ട്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സഹമന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ലഖ്‌നൗവിലെ സജ്ജയ്‌ഗാന്ധി പോസ്‌റ്റ് ഗ്രാജുവേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിന് പിന്നാലെയാണ് ആശുപത്രിയില്‍...
