കണ്ണൂര്‍ ഏപ്രിൽ 13: തലശ്ശേരി സ്വദേശി ദുബൈയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായി നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തലശ്ശേരി ടെമ്പിള്‍റോഡില്‍ പ്രദീപ് സാഗറാണ് (41) മരിച്ചത്. ഒമ്പത് വര്‍ഷമായി ദുബൈയില്‍ ടാക്സി ഡ്രൈവറാണ് ഇദ്ദേഹം. രണ്ടാഴ്ച മുൻപേ പനിയും ശ്വാസതടസവും …