റിപ്പോര്‍ട്ട്
ഇടുക്കി : ഇടുക്കി എഞ്ചിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കുത്തിയ കത്തി ഇന്നലെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. കേസിലെ നിർണായക തെളിവാണ്...