ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് റഷ്യന്‍ മന്ത്രിയെ സന്ദര്‍ശിക്കും

August 29, 2019

മോസോകോ ആഗസറ്റ് 29: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ റഷ്യന്‍ മന്ത്രി അലക്സാണ്ടര്‍ നൊവാകിനെ വ്യാഴാഴ്ച സന്ദര്‍ശിക്കും. ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ സഹകരണം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ എണ്ണ കമ്പനികളുടെ നിക്ഷേപങ്ങളും ചര്‍ച്ച ചെയ്യും.