ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തും : മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ. ശബരിമലയുടെ പ്രധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്നും സംഗമത്തിന് എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സെപ്റ്റംബര്‍ 16-നും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് വി.എസ് : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തി-എംവി ഗോവിന്ദന്‍ തിരുവനന്തപുരം : കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതിന് നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് വിഎസ് അച്ച്യൂതാനന്ദന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെനിലനിര്ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം : കോന്നി പ്രകൃതി സംരക്ഷണ സമിതി പത്തനംതിട്ട | വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ കേരളം പൂര്‍ണ പരാജയമാണെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് സലിന്‍ വയലത്തല പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് 2030-ഓടെ അഞ്ച് നൂതന തൊഴിലുകൾ രൂപപ്പെടുമെന്ന് എഐ പ്രവചനം അബൂദബി|. എ ഐ എത്തിക്‌സ് ഓഡിറ്റർ, മെറ്റാവേഴ്സ് എൻജിനീയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സോഫ്റ്റ് വെയർ ഡെവലപ്പർ, ഡിജിറ്റൽ അഡിക്ഷൻ തെറാപ്പിസ്റ്റ്, ലേണിംഗ് എൻജിനീയർ എന്നിങ്ങനെ അഞ്ച് നൂതന തൊഴിലുകൾ 2030-ഓടെ രൂപപ്പെടുമെന്ന് കൃത്രിമ ബുദ്ധി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നിർമിതബുദ്ധി മനുഷ്യമഹത്വം വളർത്തുന്നതിനാകണമെന്നു ഫ്രാൻസിസ് മാർപാപ്പ ലാവോസ് : നിർമിതബുദ്ധി ധാർമികതത്ത്വത്തിന് അനുസൃതമായും ഉത്തരവാദിത്വപൂർണമായും മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.കാര്യക്ഷമതയുടെ പേരില്‍ മനുഷ്യമഹത്വം നിരാകരിക്കപ്പെടരുതെന്നും 2025ലെ ലോക സാമ്പത്തിക ഫോറത്തിന്‍റെ ചെയർമാനയച്ച സന്ദേശത്തില്‍ മാർപാപ്പ ചൂണ്ടിക്കാട്ടി. സഹകരണത്തിനു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മൂന്നാമത്തെ കൂറ്റൻ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് .വിഴിഞ്ഞം: കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കൂറ്റൻ കപ്പലടുത്തു. നവംബർ 1 ന് പുലർച്ചെ പുറംകടലിലെത്തിയ കപ്പല്‍ ഉച്ചയോടെയാണ് ബെർത്തിലടുത്തത്. 3 മണിയോടെ മൂറിംഗ് നടപടികള്‍ പൂർത്തിയാക്കി. 399.98 മീറ്റർ നീളവും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് സില്‍വർ ലൈൻ റെയില്‍വേ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം തിരുവനന്തപുരം: സില്‍വർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച് റെയില്‍വേ. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവർത്തിച്ചു .വിവരാവകാശ അപേക്ഷക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ