റിപ്പോര്‍ട്ട്
ഇടുക്കി: മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ കര്‍ഷകനെ ലോഡ്ജില്‍ തടഞ്ഞുവച്ചതായി പരാതി. മുരിക്കാശേരി തേക്കിന്‍തണ്ട് ഓലിക്കത്തൊട്ടിയല്‍ ദേവസ്യചാക്കോ(56)യെ ആണ് തടഞ്ഞുവച്ചത്. 2018ലെ പ്രളയത്തില്‍ ദേവസ്യ ചാക്കോയുടെ ഒന്നരയേക്കര്‍ കൃഷിസ്ഥലം നഷ്ടപ്പെട്ടിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. അതിനാല്‍...