ശബരിമല സന്നിധാനം | ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും പണം അപഹരിച്ച താല്ക്കാലിക ജീവനക്കാരനെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ശ്രീനാരായണപുരം വെമ്പനല്ലൂര്‍ സ്വദേശിയായ മാങ്കറ വീട്ടില്‍ രതീഷ് കെ ആര്‍ (43)...