
റിപ്പോര്‍ട്ട്
സിനിമയിൽ പാടുന്നതിനെ കുറിച്ച് ദേവരാജൻ മാഷ് വർഷങ്ങൾക്കു മുമ്പ് പങ്കുവെച്ച ഓർമ്മകളിലൂടെ മനോജ് കെ ജയൻ
By ന്യൂസ് ഡെസ്ക്
•
August 29, 2021
പ്രശസ്ത സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ വർഷങ്ങൾക്ക് മുൻപ് ചെന്നൈ കാംദാർ നഗറിലെ വീട്ടിലിരുന്നു കൊണ്ട് സംഗീതത്തിലെ സമകാലീന വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കെ മാഷ് പങ്ക് വെച്ച ഓർമ്മകൾ ഓർത്തെടുത്ത് കൊണ്ട് മനോജ് കെ ജയൻ. ഇപ്പോൾ സിനിമയിൽ പാടാൻ ശാസ്ത്രീയസംഗീത...
Read full story

