ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛനും അമ്മയും

March 16, 2020

കൊല്ലം മാര്‍ച്ച് 16: കൊല്ലത്ത് ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി ബന്ധുക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായത് മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ …

ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു

March 5, 2020

കൊല്ലം മാര്‍ച്ച് 5: ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം തുടരുന്നുവെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ ഇതുവരെയായില്ലെന്ന് അന്വേഷണ ചുമതലയുള്ള ചാത്തന്നൂര്‍ എസിപി ജോര്‍ജ്ജ് കോശി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിച്ചു. …