
റിപ്പോര്‍ട്ട്
ചെന്നൈയില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവ ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയില്‍ നിന്നും കാര്‍ തടഞ്ഞു വെച്ചാണ് പൊലീസ് ദേവാനന്ദിനെ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകല്‍ നടത്തിയ പത്തംഗ സംഘത്തില്‍ ആറുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ലോക സംഗീത...
