തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതി. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ...
Read full story
തിരുവനന്തപുരം: സ്‌കോള്‍ കേരള നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ വാദങ്ങള്‍ പൊളിയുന്നു. റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം സര്‍വ്വീസില്ല. സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായ 10 വര്‍ഷം ഒരാള്‍ പോലും ജോലി ചെയ്തിട്ടില്ലെന്നും നിയമിക്കപ്പെട്ട ആര്‍ക്കും...
Read full story