
റിപ്പോര്‍ട്ട്
ആലപ്പുഴ :വീയപുരം മുതല്‍ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള 11 കിലോമീറ്റര്‍ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. 3 ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ആഴംകൂട്ടുന്നത്. വരും ദിവസങ്ങളില്‍...
