കോവിഡ്-19 ബാധിച്ച അഞ്ചില്‍ ഒരാള്‍ ഉത്കണ്ഠ, വിഷാദ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി പഠനം
ന്യൂഡല്‍ഹി: കോവിഡ് -19 ബാധിച്ച അഞ്ചില്‍ ഒരാള്‍ മൂന്ന് മാസത്തിനകം ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ഉറക്കമില്ലായ്മ തുടങ്ങിയ മാനസികരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി ദി ലാന്‍സെറ്റ് സൈക്കിയാട്രി ജേണല്‍. യുഎസിലെ 69.8 ദശലക്ഷം ആളുകളുടെ ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ വിശകലനം ചെയ്ത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി …
കോവിഡ്-19 ബാധിച്ച അഞ്ചില്‍ ഒരാള്‍ ഉത്കണ്ഠ, വിഷാദ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി പഠനം Read More