
റിപ്പോര്‍ട്ട്
വഴിയരികിൽ നിന്നും എട്ടാം ക്ലാസുകാരന് കിട്ടിയത് 60 ദശലക്ഷം വർഷം പഴക്കമുള്ള ഒരു പല്ല്
By ന്യൂസ് ഡെസ്ക്
•
April 4, 2021
ഡെൻവർ : ആരുടെയെങ്കിലും കയ്യിൽ നിന്നും കളഞ്ഞു പോയ ഒരു നാണയം, ഒരു പേന, അല്ലെങ്കിൽ ഏതെങ്കിലും പക്ഷി കൊഴിച്ചിട്ട ഒരു തൂവൽ അങ്ങനെ പലതും കാൽനടയാത്രയ്ക്കിടെ വഴിയിൽ നിന്നും നമ്മളിൽ പലർക്കും കിട്ടിക്കാണും . എന്നാൽ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ...
Read full story


