റിപ്പോര്‍ട്ട്
ഹൈക്കോടതി നിർദ്ദേശം : 29 നില വീതമുള്ള ആർമി ടവറുകള്‍ പൊളിക്കാനുള്ള നടപടി പുരോഗമിക്കുന്നു
By ന്യൂസ് ഡെസ്ക്
•
February 21, 2025
കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലായ രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട യോഗം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സൈനികർക്ക് വേണ്ടി നിർമ്മിച്ച ടവറുകൾ ആറാം വർഷം തന്നെ തകർച്ചാ ഭീഷണിയിലായത് സൈന്യത്തിന് മാനക്കേടുണ്ടാക്കി....
Read full story

