ന • വിമതരുടെ പ്രധാന വിമർശനം അഭിഷേകിനെതിരെ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅഭിഷേക് ബാനർജി ഡൽഹിയിലേക്ക് യാത്ര തിരിച്ചു.പാർലമെന്ററി വിഭാഗത്തിൽ കലാപസാധ്യത ചർച്ചയാകുന്നു.ചില അംഗങ്ങൾ ഇതിനകം ഡൽഹിയിലെത്തി.അഭിഷേകിനെതിരെയാണ് പ്രധാന വിമർശനങ്ങൾ.പാർട്ടി പുനഃസംഘടനയ്ക്ക് നേതൃത്വം തുടക്കമിട്ടു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് രാജ്യതലസ്ഥാനമായ ദില്ലിയെ നയിക്കാന്‍ വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ദില്ലി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ