ന്യൂഡല്‍ഹി: മദ്യവിലക്ക് നീക്കി ഡല്‍ഹി മെട്രോ. സീല്‍ പൊട്ടിക്കാതെ രണ്ടു കുപ്പിവരെ കൊണ്ടുപോകാനാണ് അനുമതി. എന്നാല്‍, ട്രെയിനിലും സ്റ്റേഷന്‍ വളപ്പുകളിലും കെട്ടിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന മദ്യപാനവിലക്ക് തുടരുമെന്നും ഡല്‍ഹി മെട്രോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സര്‍വീസ് തുടങ്ങി ഇരുപതു വര്‍ഷമായെങ്കിലും ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട്...
Read full story